
പുല്ലാട്: മുട്ടുമൺ ഐരാക്കാവ് സരയു ഭവനിൽ കെ. കെ. ദാമോദരന്റെ ഭാര്യ ലളിത ദാമോദരൻ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. പരേത ഐരാക്കാവ് കിഴക്കെചരുവിൽ കുടുംബാംഗം. മക്കൾ: സരയു ബാല (യുഎസ്‌എ), സവിത (ദുബായ്), സൗമിനി (എൽഐസി, ചെങ്ങന്നൂർ). മരുമക്കൾ : ജെ. ജയദേവൻ, പരേതരായ വി. കെ. വിശ്വനാഥൻ, വി. ജി. മോഹൻ കുമാർ.













