ലതിക നിര്യാതയായി

വാഴക്കുളം: മഞ്ഞള്ളൂര്‍ പള്ളിക്കുന്ന് മേലുകാവില്‍ ബാബുവിന്റെ ഭാര്യ ലതിക (60) നിര്യാതയായി. പട്ടിമറ്റം അമ്പലത്തുംകൂടിയില്‍ കുടുംബാംഗം.
മക്കള്‍: ദിബിന്‍ ദിനില്‍.
മരുമക്കള്‍: വിനായക (യുഎസ്എ), അനു( സൗദി).