
കോടിക്കുളം: ആയത്തുപാടത്ത് പരേതനായ മാത്യു ഐപ്പിൻ്റെ ഭാര്യ ലീലാമ്മ (84) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11ന് കോടിക്കുളം സെൻ്റ് ആൻസ് പള്ളിയിൽ. പരേത കോടിക്കുളം ആലക്കപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഷാലി, ഷീല, ഷെല്ലി, ഷാൻ, ഷാനി, ഷീന ഷിനോൾ. മരുമക്കൾ: ജോസ് വാളായിൽ (തോട്ടക്ക ര), സജൻ പുല്ലാട്ട് (യുഎസ്എ), സണ്ണി ആനക്കല്ലുങ്കൽ (അരുവിത്തറ), ലിസ്ബത്ത് കുതിരവേലിൽ (മരങ്ങോലി), ടോമി കാവുങ്കൽ (യുഎസ്എ), സോജി കദളിയിൽ (യുഎസ്എ), ബിനു ഇല്ലിമൂട്ടിൽ (യുഎസ്എ).













