ലില്ലിക്കുട്ടി ജോസഫ് നിര്യാതയായി

മുഴൂര്‍: മണിയങ്ങാട്ട് പറമ്പകത്ത് പരേതനായ പി.എല്‍. ജോസഫിന്റെ (റിട്ട. അധ്യാപകന്‍ സെന്റ് അലോഷ്യസ് എച്ച്എസ് മണലുങ്കല്‍) ഭാര്യലില്ലിക്കുട്ടി ജോസഫ് (സിസിലിക്കുട്ടി 84) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച മൂന്നിന് മുഴൂര്‍ സെന്റ് മേരീസ് പള്ളിയില്‍. പരേത ചെറുവള്ളി മഞ്ഞാക്കല്‍ കുടുംബാംഗം.

മക്കള്‍ : ജോയി (റിട്ട. റെയില്‍വേ), ജോര്‍ജ് (യുഎസ്എ), തോമസുകുട്ടി (യുകെ), സജി (യുഎസ്എ), അലക്സ്, പരേതനായ രാജു.

മരുമക്കള്‍: ലിസമ്മ അറുപറതേക്കനിയില്‍ (പാറമ്പുഴ), ലാലി പ്ലാത്തറ (കാഞ്ഞിരമറ്റം), പരേതയായ ജറ്റ്സി മുടക്കാമ്പുറം (ആപ്പാച്ചിറ), എബി കലയത്തിനാല്‍ (ഭരണങ്ങാനം), റീന ചരളയില്‍ (കാഞ്ചിയാര്‍).