തറയില്‍ ലൂക്കോസ് നിര്യാതനായി

കല്ലറ : തറയില്‍ ലൂക്കോസ് (75) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച മൂന്നിനു കല്ലറ പുത്തന്‍പള്ളി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ മേരി എസ്എച്ച് മൗണ്ട് തുരുത്തിക്കാട്ട് കുടുംബാംഗം.
മക്കള്‍: ഷിബു (യുഎസ്എ), ഷിജു (മസ്‌കറ്റ്), പരേതനായ ഷാജി.
മരുമക്കള്‍: സാലി കണ്ണാലയില്‍ (നീണ്ടൂര്‍, യുഎസ്എ), പ്രീണാ ചോഴമാക്കില്‍ (ചേര്‍പ്പുങ്കല്‍).