എം. ജോര്‍ജ് പിട്ടാപ്പിള്ളില്‍ നിര്യാതനായി

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ പെരിങ്ങഴ പിട്ടാപ്പിള്ളില്‍ എം. ജോര്‍ജ് (85) നിര്യാതനായി. സംസ്‌കാരം മൂവാറ്റുപുഴ ഹോളിമാഗി പള്ളിയില്‍. ഭാര്യ കുഞ്ഞമ്മ കാളിയാര്‍ തെക്കേക്കര കുടുംബാഗം.
മക്കള്‍: ഷെര്‍മി, ജിഷ, ലിന്റ.
മരുമക്കള്‍: പരേതനായ ബിജു തോമസ് കിടങ്ങറ, ടോം ടി ആന്റണി തിരുവനന്തപുരം, ഷെട്ടിന്‍ ആന്‍ഡ്രൂസ് (യുഎസ്എ).