എം.ജെ. മാത്യു നിര്യാതനായി

കല്‍ത്തൊട്ടി: മോര്‍പ്പാളയിങ്കല്‍ എം.ജെ.മാത്യു (മാത്യുസാര്‍ 75-റിട്ട. പ്രെക്യൂര്‍മെന്റ് ഓഫീസര്‍ മില്‍മ) നിര്യാതനായി. ഭാര്യ ഏലിക്കുട്ടി സ്പ്രിംഗ് വാലി മുഖാലയില്‍ കുടുംബാംഗം.
മക്കള്‍: സോണി മാത്യു (ബംഗളൂരു), സോജോ ആന്‍സ് മാത്യു (യുഎസ്എ), ജോസ്ന ലിസ്മാത്യു (കാനഡ). മരുമക്കള്‍: അനീഷ് തെങ്ങണാകുന്നേല്‍ (ധര്‍മ ട്രാവല്‍സ് ബംഗളൂരു), അജു ജോണ്‍ മാമ്മൂട്ടില്‍ (യുഎസ്എ), അജയ് ടോം പൂരിയേട്ട് (കാനഡ).