മേബിള്‍ ജയിംസ് നിര്യാതയായി

തൃക്കാക്കര:  കൂട്ടില്‍ പരേതനായ  മാത്യു ജയിംസിന്റെ ഭാര്യ മേബിള്‍ ജയിംസ് (87) നിര്യാതയായി.  മക്കള്‍: റെജി ജയിംസ്(എറണാകുളം),റോയ് ജയിംസ് ( ചെന്നൈ), ആലി സാമൂവല്‍( രേണു യുഎസ്എ). മരുമക്കള്‍:  രമ( എറണാകുളം), ജൂണോ( ചെന്നൈ), മോഹന്‍( യുഎസ്എ).

Mable James Obit