മധ്യപ്രദേശിലെ പടക്ക ഫാക്ടറിയില്‍ സ്ഫോടനം: 6 മരണം, 60 പേര്‍ക്ക് പരിക്ക്‌, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലെ ബൈരാഗര്‍ ഗ്രാമത്തിലുള്ള പടക്ക നിര്‍മാണശാലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ ആറ് മരണം. 60 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.

പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് ഹര്‍ദ ജില്ലാ മജിസ്ട്രേറ്റ് ഋഷി ഗാര്‍ഗ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്, ആംബുലന്‍സുമായി സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആര്‍എഫ്) സ്ഥലത്തുണ്ട്.

More Stories from this section

family-dental
witywide