മലയാള ചലച്ചിത്ര സംവിധായകൻ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഹരികുമാർ അന്തരിച്ചു. അർബുദ ബാധിതനായ ഹരികുമാർ 70 -ാം വയസിലാണ് ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്. സുകൃതം, ഉദ്യനപാലകൻ, എഴുന്നള്ളത്ത്, സ്വയംവരപ്പന്തൽ തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഹരികുമാർ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 20 ൽ അധികം സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. 2022 ൽ പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രമായിരുന്നു അവസാന ചിത്രം.

Malayalam film director Harikumar passed away

More Stories from this section

family-dental
witywide