തായ്‍ലൻഡിൽ പാര​ഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ മലയാളി അധ്യാപിക മരിച്ചു

ചങ്ങനാശേരി: തായ്‍ലൻഡിൽ പാര​ഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ മലയാളി അധ്യാപിക ചികിത്സയിലിരിക്കെ മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യുവാണ് മരിച്ചത്. കഴിഞ്ഞ ദിവസം തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തിപ്പെടുകയായിരുന്നു. പരുക്കേറ്റ് കുറച്ചു ദിവസമായി കിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ചക്ക് ശേഷം നാട്ടിലെത്തിക്കും. ഇവരുടെ ഭർത്താവും കൂടെയുണ്ടാ‌യിരുന്നു.

Malayali Teacher dies in Thailand while paragliding

More Stories from this section

family-dental
witywide