പാരാമസിൽ അന്തരിച്ച മാനുവൽ തോമസിന്റെ സംസ്കാരം ശനിയാഴ്ച

അമേരിക്കയിലെ പാരാമസില്‍ വച്ചു മരിച്ച മാനുവല്‍ തോമസ് വിരുത്തികുളങ്ങരയുടെ(61) യുടെ മൃതദേഹം ശനിയാഴ്ച അസന്‍ഷന്‍ റോമന്‍ കാത്തലിക് പള്ളിയില്‍ വച്ച് നടക്കും. രാവിലെ 9.30നാണ് സംസ്‌കാരം. ഇന്നു വൈകുന്നേരം 5 മണി മുതല്‍ രാത്രി 10 മണി വരെ 400 വില്ലോ ഗ്രോവ് റോഡിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്‌ററില്‍ വച്ച് പൊതുദർശനം നടക്കും.

ഭാര്യ: പരേതയായ ലിസി
മക്കള്‍: മെല്‍വിന്‍ തോമസ്, ലെവിന്‍ തോമസ്, ആഷ്‌ലി തോമസ്
സഹോദരങ്ങള്‍: ചിന്നമ്മ, സൈമണ്‍ പുളിക്കുന്നേല്‍ (ചിക്കാഗോ), മേരി, അന്തരിച്ച ചാക്കോ പുളിക്കുന്നേല്‍(ന്യൂയോര്‍ക്ക്), തോമസ്, എല്‍സമ്മ (ചിക്കാഗോ), ലൂക്കോസ്, മേഴ്‌സി (ചിക്കാഗോ), ആലിസ്, സജു മഠത്തിപ്പറമ്പില്‍ (ചിക്കാഗോ), ഫിലിപ്പ്, നീത (ചിക്കാഗോ).

More Stories from this section

family-dental
witywide