
കോത്തല: പുതുപ്പറമ്പിലായ പാടിയില്‍ പരേതനായ പി.യു. ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ് (86) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച പത്തിനു സെഹിയോന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത വാഴൂര്‍കുളത്തൂങ്കല്‍ കുടുംബാംഗം.
മക്കള്‍: സിനി ജോര്‍ജ് യുഎസ്എ), സിജു ജോര്‍ജ്, സിബി ജോര്‍ജ്.
മരുമക്കള്‍: പ്രകാശ് ജേക്കബ് പൊയ്യക്കരപള്ളം (യുഎസ്എ), സിമിലി കെ.ടാലി കുഴിപതാലില്‍ആനവിലാസം, ബോബിന ഏബ്രാഹം കല്ലുപുരയില്‍ മണ്ണാര്‍കാട്.
Tags:













