
നീരേറ്റുപുറം: തലവടി തെക്ക് മണപ്പുറത്ത് പരേതനായ ജോയി എം. ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ജോയി (96, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്‌കാരം നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത ആനപ്രമ്പാല്‍ കുന്നത്തുപറമ്പില്‍ കുടുംബാംഗം.
മക്കള്‍: ജോളി, ജിജി, ജിന്‍സി (മൂവരും യുഎസ്എ), ജെസി (കാനഡ)
മരുമക്കള്‍: രാജന്‍ ചെറിയാന്‍, ടോം കുര്യന്‍, മോന്‍സി റേയ്ച്ചല്‍ ജോണ്‍ (മൂവരും യുഎസ്എ), ബാബു ചെറിയാന്‍ (കാനഡ).
Tags:












