മറിയാമ്മ നിര്യാതയായി

പെരുമ്പാവൂര്‍:  അല്ലപ്ര പുതിയേടത്ത് തോമ്പ്ര വീട്ടില്‍ പരേതനായ ടി.പി. വര്‍ഗീസിന്റെ  ഭാര്യ മറിയാമ്മ(73) നിര്യാതയായി.  പരേത ഊരക്കാട്  തെക്കേക്കര  കുടുംബാംഗം.  മകള്‍:  അനിത വര്‍ഗീസ് ( നഴ്‌സ് യുഎസ്എ). മരുമകന്‍: ടെല്‍സന്‍ തോമസ് (യുഎസ്എ).

Mariamma Obit