
പുതുപ്പള്ളി: പനച്ചമൂട്ടിൽ പരേതനായ പി.എം. ജേക്കബിന്‍റെ (റിട്ട. അധ്യാപകൻ) ഭാര്യ മറിയാമ്മ ജേക്കബ് (100, റിട്ട. അധ്യാപിക, പുതുപ്പള്ളി ഗവ. യുപിഎസ്) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് തലപ്പാടി നസ്രത്ത് മാർത്തോമാ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം വെള്ളുക്കുട്ട സെമിത്തേരിയിൽ. മക്കൾ: പരേതയായ ബായി (യുഎസ്എ), അമ്മാൾ (റിട്ട. അധ്യാപിക), മാത്യു പി. ജേക്കബ് (രാജു, റിട്ട. ടാറ്റാ ടീ കൺസൾട്ടന്‍റ്, മൂന്നാർ), ഉഷ (റിട്ട. അധ്യാപിക), ഏബ്രഹാം (സജി, യുഎസ്എ). മരുമക്കൾ: സണ്ണി (യുഎസ്എ), പി.ജി. ചെറിയാൻ (റിട്ട. പ്രിൻസി പ്പൽ), ബീനാ വടക്കേത്ത് (കുറിയന്നൂർ), ജോൺ ബോസ് മംഗലത്ത് (റിട്ട. പ്രിൻസിപ്പൽ, ബിഷപ് മൂർ ചേർത്തല), ലീന പുരയ്ക്കൽ (കുമ്പനാട്, യുഎസ്എ).













