മറിയമ്മ ലൂക്ക് നിര്യാതനായി

പാലാ : മുണ്ടുപാലം കൊട്ടുകാപ്പള്ളി പരുത്തിക്കുറ്റിക്കല്‍ പരേതനായ ലൂക്കിന്റെ (പാപ്പച്ചന്‍ )മകള്‍  മറിയമ്മ ലൂക്ക് (68) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ് പാലാ കത്തീഡ്രല്‍ ദേവാലത്തില്‍. മാതാവ്: പരേതയായ തങ്കമ്മ കാഞ്ഞൂ പറമ്പില്‍ കുടുംബാംഗം. സഹോദരങ്ങള്‍: ലൈല ജോയി കരിപ്പാപ്പറമ്പില്‍, ജോര്‍ജ് ലൂക്ക്, ഡോ. ജേക്കബ് ലൂക്ക് (യു.കെ), റ്റിറ്റി ജോഷി വെട്ടൂര്‍, ലോലമ്മ ബൈജു വയറകുന്നില്‍ (റിട്ട. എന്‍ജി. കെ.എസ്.ഇ.ബി), ഡോ. മോട്ടി ലൂക്ക് (യുഎസ്എ), പേള്‍ ലൂക്ക്, പയസ് ലൂക്ക്.

Mariyamma Luke obituary