
ചങ്ങനാശേരി: വാഴപ്പള്ളി കുരിശുംമൂട്ടിൽ കെ.ഒ. ഫിലിപ്പോസിന്റെ ഭാര്യ മറിയാമ്മ ഫിലിപ്പോസ് നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം ചങ്ങനാശേരി സെൻ്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ. പരേത കാളിയാർ കിഴക്കേടത്ത് കുടുംബാംഗം. മക്കൾ: പ്രിയ (ഡൽഹി), ഡോ. പ്രിജേഷ് (യുഎസ്എ), പ്രശാന്ത് (ബംഗളൂരു). മരുമക്കൾ: ഷാബു തോമസ്, ഷൈലി.













