മേരി അഗസ്റ്റിൻ അന്തരിച്ചു

സൗത്ത് ഫ്‌ളോറിഡ: എടമനകളത്തി കുടുംബാംഗമായ കല്ലൂർക്കാട് പുൽപ്പറമ്പിൽ പി. ജെ അഗസ്റ്റിന്റെ ഭാര്യ മേരി അഗസ്റ്റിൻ (84) അന്തരിച്ചു. പരേത നാകപ്പുഴ പാറക്കാട്ടേൽ കുടുംബാംഗമാണ്. മൃതദേഹം ഞായറാഴ്ച (25.02.2024) വൈകിട്ട് 5 മണിക്ക് വീട്ടിൽ എത്തിക്കും. സംസ്ക്കാരം 26.02.2024 (തിങ്കൾ) ഉച്ചകഴിഞ്ഞ്‌ 3.00 ന് സ്വവസതിയിൽ ആരംഭിച്ചു കല്ലൂർക്കാട് സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും.

മക്കൾ: സൈബു, ബെറ്റി,(യു.എസ്.എ.), സാജു, റ്റിറ്റി(യു.എസ്.എ.) സേവി (ഓസ്ട്രേലിയ),ജിറ്റി (അഡ്വക്കേറ്റ്)
മരുമക്കൾ: ആൻസി പാത്തികുളങ്ങര (പഴങ്ങനാട്) , സൈമൺ പാറത്താഴം(യു.എസ്.എ.) , മിനി നെല്ലിക്കുന്നേൽ (മുവാറ്റുപുഴ), സാജു വടക്കേൽ (യു.എസ്.എ), ജാസ്മിൻ കടപ്ലാക്കൽ (ഓസ്ട്രേലിയ).
കൊച്ചു മക്കൾ : ഓസ്റ്റിൻ, ആൽബിൻ, ചിഞ്ചു, ട്രീസ, ആൻലിസ, ജോസഫ്, റോസ്മേരി, മേഘ, മാർക്ക്, നിഷൽ, കെവിൻ, മാരിയോ, ഇവാൻ, ലിയം.

More Stories from this section

family-dental
witywide