മേരി ഫിലിപ്പ് മണ്ണൂര്‍ ചിക്കാഗോയില്‍ നിര്യാതയായി

ചിക്കാഗോ: നീര്‍ക്കാട് പരേതനായ ഫിലിപ്പ് മണ്ണൂരിന്റെ ഭാര്യ മേരി ഫിലിപ്പ് ചിക്കാഗോയില്‍ നിര്യാതയായി. കിടങ്ങൂർ വലിയപറമ്പില്‍ കുടുംബാംഗമാണ്

തിങ്കളാഴ്ച വൈകീട്ട് 6 മണിമുതല്‍ രാത്രി 9 മണിവരെ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അന്ത്യശുശ്രൂഷയും സംസ്കാര ചടങ്ങുകളും നാട്ടില്‍ വെച്ചായിരിക്കും നടക്കുക. നീര്‍ക്കാട് ലൂര്‍ദ് മാതാ പള്ളി ഇടവകാംഗമാണ് പരേത.

ജെഫി ജോസി, ജെറി മണ്ണൂര്‍, ജെന്നി നെല്ലാമറ്റം എന്നിവര്‍ മക്കളും ജോസി കണ്ടോത്ത് വാരപ്പെട്ടി, നീതു മണ്ണൂര്‍, അരുണ്‍ നെല്ലാമറ്റം, അരീക്കര എന്നിവര്‍ മരുക്കമളുമാണ്. മറിയ, മാറ്റ്, മാക്സ്, നീതന്‍, ജയ്ഡന്‍, ജാക്സണ്‍ എന്നിവര്‍ പേരക്കിടാങ്ങളാണ്. 
Mary mannoor chicago obit

More Stories from this section

family-dental
witywide