
വിമലഗിരി : ശൗര്യാംമാക്കല്‍ (ചൊള്ളാമഠം) സി.ജെ. ജോസിന്റെ ഭാര്യ മേരി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വിമലഗിരി വിമലമാതാ പളളിയില്‍. പരേത വിമല ഗിരി മൂന്നുമാക്കല്‍ കുടുംബാംഗം.
മക്കള്‍: ഷൈനി, ജിന്‍സ, ജെയിസന്‍ (യുഎ സ്എ).
മരുമക്കള്‍: ജെയിം സ്, ജോജി, ലിന്‍സ്.
Tags:













