
ലൊസാഞ്ചലസ്: ഫോമാ നേതാവും ബൈലൊ കമ്മിറ്റി സെക്രട്ടറിയുമായ ഈശോ സാം ഉമ്മന്റെ ഭാര്യ മേരി ഉമ്മന്‍ ലോസാഞ്ചലസില്‍ അന്തരിച്ചു. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ലോസാഞ്ചല്‍സിലും പിന്നീട് സെന്റ് ആന്‍ഡ്രുസ് മാര്‍ത്തോമ്മ ചര്‍ച്ചിലും അംഗങ്ങളാണ്.
ഷോണ്‍, സ്റ്റീവ് എന്നിവരാണ് മക്കള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്: (516) 314 9125, (516) 528 7492.
Tags: