മേരി സെബാസ്റ്റ്യൻ നിര്യാതയായി

രാമപുരം:കടുതോടില്‍ പരേതനായ കെ.സി. സെബാസ്റ്റ്യന്റെ  ഭാര്യ മേരി (91) നിര്യാതയായി. പരേത രാമപുരം പള്ളിവാതുക്കല്‍ കുടുംബാംഗം. മക്കള്‍: ബിനോയ് ( തിരുവനന്തപുരം),ബെറ്റ്‌സി( കദളിക്കാട്),ബോബി(യുഎസ്എ),ബേബി( രാമപുരം). മരുമക്കള്‍:രാജി തുണ്ടത്തില്‍( തിരുവനന്തപുരം), ടോം തോമസ് ( റിട്ട. ഹെഡ്മാസ്റ്റര്‍) വടക്കേടത്ത് കദളിക്കാട്, റാണിവട്ടമറ്റത്തില്‍( നെയ്യാശേരി), കവിത വാഴവേലില്‍ (കൂവപ്പിള്ളി) .

Mary Sebastian obit