മേരി തോമസ് വണ്ടംമാക്കിൽ നിര്യാതയായി

വള്ളിച്ചിറ: വണ്ടംമാക്കിൽ വി.യു. തോമസിന്റെ (റിട്ട. ലീഗൽ മെട്രോളജി) ഭാര്യ മേരി (80) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ ശനിയാഴ്ച 10ന് ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത മള്ളൂശേരി നല്ലൂർ കുടുംബാംഗം. മക്കൾ: ജോജി (കാനഡ), ജൂലി (യുഎസ്എ), ജി ഷി (കാനഡ). മരുമക്കൾ: രേഖ തൈത്തറയിൽ, ജോസ് കൊരട്ടിയിൽ, ചഞ്ചൽ മണലേൽ.