
പരിയാരം: പറവൂര്‍ കാരക്കണ്ടിലെ കുഴുപ്പില്‍ പരേതനായ തോമസിന്റെ ഭാര്യ മേരി( 97) നിര്യാതയായി. സംസ്‌കാരം കാരക്കുണ്ട് ക്രിസ്തുരാജ പള്ളിയില്‍. പരേത കോട്ടയം കടുത്തുരുത്തി പൂഴിക്കോല്‍ കാനാട്ട് കുടുംബാംഗം. മക്കള്‍: ഫാ. മാത്യു കുഴുപ്പില്‍ (കണ്ണൂര്‍ രൂപത), ഏബ്രാഹം( രാജപുരം), ജോസ്( മുന്‍ പ്രിന്‍സിപ്പല്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ എച്ചഎസ്എസ് ,കണ്ണൂര്‍), ജയിംസ്, ഫാ. ദേവസ്യ( ലയോള തിരുവനന്തപുരം-മുന്‍ പ്രിന്‍സിപ്പല്‍ , സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്എസ്എസ് കോഴിക്കോട്), ലിസി, ലാലി, പരേതയായ ലൗലി. മരുമക്കള്‍: ഏലിയാമ്മ, പൗലോസ് കളപറമ്പത്ത് (യുഎസ്എ), മോളി, ജോണി ഇടക്കരോട്, ഫ്രാന്‍സീസ് പുഞ്ചക്കുന്നേല്‍.
Mary Thomas Kuzhuppil obit













