
കുറവിലങ്ങാട്: തോട്ടുവാ ചൂരിക്കപ്രായില്‍ പരേതനായ സി.ജെ. ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് ( 81) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 10ന് ജയ്ഗിരി ക്രിസ്തുരാജ പള്ളിയില്‍. പരേത വയലാ മുണ്ടയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ജോളി ജോസഫ് ( യുഎസ്എ),ലവ്‌ലി ജോസഫ് ( യുകെ), റോയ്‌സ് ജോസഫ് ( കുവൈറ്റ്), റോഷി ജോസഫ് ( യുഎഇ). മരുമക്കള്‍: സിസിലി കൊമ്പനാപറമ്പില്‍ തൊടുപുഴ, സി.എല്‍. ആന്റണി ചാലിശേരി കാക്കനാട്, ജിനി റോയ്‌സ് നെല്ലിയാട്ട് മലപ്പുറം, ജയിംസ് ജോര്‍ജ് ഒറ്റപാലക്കില്‍ മണ്ണയ്ക്കനാട്.
marykutty Joseph obit
Tags:













