
അതിരമ്പുഴ: ശ്രീകണ്ഠമംഗലം കരിയമ്പുഴ പരേതനായ കെ. ജെ. കുര്യന്റെ ഭാര്യ മേരിക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം ലിസ്യൂ പള്ളിയില്‍, പരേത പാലാ കുഴിവേലി കുടുംബാംഗം.
മക്കള്‍: ഷൈനി (മസ്‌കറ്റ്), ജോര്‍ജ് (സെന്റ് അലോഷ്യസ് എച്ച്എസ്എസ്, അതിരമ്പുഴ), പ രേതനായ അലക്‌സാണ്ടര്‍, ജോസഫ് (യുഎസ്എ), ഷിബി (അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഭരണങ്ങാനം).
മരുമക്കള്‍: ടോം മുണ്ടയ്ക്കല്‍ (അയര്‍ക്കുന്നം), മിനി കെ. മാനുവല്‍ കവളമാക്കല്‍ (ചേലക്കര), ഷൈനി ഇടപ്പറമ്പില്‍ (തലയോലപ്പറമ്പ്), സജി പെരുമണ്ണില്‍ (പൂവരണി.).
Tags:












