
കൊഴുവനാല്‍ : നരിവേലില്‍ പരേതനായ ഈറാനിമോസിന്റെ ഭാര്യ മേരിക്കുട്ടി(100) നിര്യാതയായി.സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസിയാന്‍സ് പള്ളിയില്‍. പരേത ചിറക്കടവ് വെട്ടിക്കാട്ട് കുടുംബാംഗം.
മക്കള്‍:ഡോ. വി.ജെ സക്കറിയാസ് (റിട്ട. പ്രഫ.സെന്റ് ജോസഫ് കോളജ് ദേവഗിരി ), ഡോ. സെബാസ്റ്റ്യന്‍ നരിവേലി (റിട്ട പ്രഫ.സെന്റ്. തോമസ് കോളേജ് പാലാ,അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനിയറിംഗ്് കാഞ്ഞിരപ്പള്ളി), ജോസഫ് നരിവേലി (യു എസ് എ ),ത്രേസ്യാമ്മ ചെറിയാന്‍ (റിട്ട. എസ്ബിറ്റി ), ചിന്നമ്മ ജോര്‍ജ്, മേരി ജെറോം, (റിട്ട. ഹെഡ് മിസ്ട്രെസ്,സെന്റ് മേരീസ് ഹൈസ്‌കൂള്‍ കാഞ്ഞിരപ്പള്ളി),ലിസമ്മ ഇമ്മാനുവല്‍,മോളി രാജു ,സണ്ണി ജെറോം(ബാംഗ്ലൂര്‍).
മരുമക്കള്‍: തെയ്യാമ്മ മുതുകാട്ടില്‍ (യൂഎസ്എ ), ത്രേസ്യാമ്മ മാടപ്പള്ളിമറ്റം പള്ളിക്കത്തോട്( റിട്ട പ്രഫ.അല്‍ഫോന്‍സാ കോളേജ് പാലാ )ഏലമ്മ തലോടില്‍ മാന്‍വെട്ടം(യുഎസ്എ ), പരേതനായ ചെറിയാന്‍ മാത്യു(എസ്ബിറ്റി) വടാന ചേര്‍പ്പുങ്കല്‍, ജോര്‍ജുകുട്ടി തോട്ടുങ്കല്‍( തോട്ടുങ്കല്‍ ട്രേഡിംഗ് കമ്പനി കരിങ്കുന്നം ), ഡോ. സിറിയക് മാത്യു മണ്ണനാല്‍ കുരുവിനാല്‍ ( റിട്ട പ്രഫ.സെന്റ് ഡോമിനിക്‌സ് കോളജ് കാഞ്ഞിരപ്പള്ളി ),അഡ്വ.എമ്മാനുവല്‍ ജോണ്‍ മച്ചിയാനിക്കല്‍, അരുണാപുരം (റിട്ട മാനേജര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്), രാജു വര്‍ഗീസ് കാഞ്ഞിരംകുന്നേല്‍ വാഴക്കുളം,(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്) പ്രീതി മാത്യു വല്ലാട്ട്, കുറുപ്പന്തറ, പരേതയായ ലില്ലി ഈറ്റാനിയേല്‍ കുര്യനാട്.













