മേരിക്കുട്ടി സേവ്യര്‍ നിര്യാതയായി

അതിരമ്പുഴ: മാനാട്ട് പരേതനായ സേവ്യര്‍ ജോര്‍ജിന്റെ (മാനാട്ട് രാജപ്പന്‍) ഭാര്യ മേരിക്കുട്ടി സേവ്യര്‍ (80) നിര്യാതയായി. പരേത ചെത്തിപ്പുഴ നെടിയകാലാപറമ്പില്‍ കുടുംബാംഗം.
മക്കള്‍: ബോബി മാനാട്ട്(ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍), റോബി മാനാട്ട് (യുഎസ്എ), ഫാ. സാവിയേ ാ(നോബി) മാനാട്ട് (സ്പെയിന്‍).
മരുമക്കള്‍: സിനി ബോബി പൂക്കുന്നേല്‍ (പൂവക്കുളം), സിനു റോബി പുതുപ്പറമ്പില്‍ (റാന്നി).