ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വന്‍ മഞ്ഞുവീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ട്. അപകടത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മഞ്ഞിലൂടെ തെന്നിനീങ്ങുന്ന വിനോദത്തില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി സ്‌കിയേഴ്‌സിനെയാണ് കാണാതായതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വന്‍ ഹിമപാതം ; വിദേശികള്‍ ഉള്‍പ്പെടെ നിരവധിപേരെ കാണാതായി
February 22, 2024 3:29 PM