
കോട്ടയം: വാകത്താനം മംഗലപ്പള്ളിയിലായ പുന്നശേരില്‍ മത്തായി പി. തോമസ് (രാജു – 69) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ബെന്‍സേലം സെന്റ്‌റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തോഡോക്‌സ് പള്ളിയില്‍.
ഭാര്യ: സൂസന്‍ തോമസ് പുന്നവേലില്‍ പുതുക്കല്ലേല്‍ കുടുംബാംഗം.
മക്കള്‍: ഷോണ്‍, ഷാന, ഷെല്‍സി.
Tags:














