മത്തായി ഫിലിപ്പോസ് ഫ്‌ലോറിഡയില്‍ നിര്യാതനായി

ഫ്‌ലോറിഡ: കുണ്ടറ ഭരണിക്കാവിളയില്‍ ഷാരണ്‍ കോട്ടേജില്‍ മത്തായി ഫിലിപ്പോസ് (74) ലേക്ക്‌ലാന്‍ഡില്‍ നിര്യാതനായി. ഭാര്യ മേഴ്‌സി വീയപുരം വേലിയില്‍ കുടുംബാംഗമാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 9 ന് ലേക് ലാന്‍ഡ് എബനേസര്‍ ഐ.പി.സി യില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 12 ന് ഓക്ക് ഹില്‍ ബറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍. മക്കള്‍: ഷാരന്‍ (യു.എസ്), കെവിന്‍ (ദുബായ് ). മരുമക്കള്‍: ജിം മരത്തിനാല്‍ (ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറല്‍ കൗണ്‍സില്‍ അംഗം), ഷെറില്‍ .

More Stories from this section

family-dental
witywide