
ആലപ്പുഴ: മങ്കൊമ്പ്, തെക്കേക്കര കറുകയില്‍ മത്തായി വര്‍ഗീസ് (വക്കച്ചന്‍ 85) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച മൂന്നു മണിക്ക് തെക്കേക്കര സെന്റ് ജോണ്‍സ് പള്ളിയില്‍.
ഭാര്യ: അന്നമ്മ വര്‍ഗീസ് തകഴികൊച്ചുപറമ്പ് കുടുംബാംഗം.
മക്കള്‍: പരേതയായ സോഫിയാമ്മ ആന്റണി അറുപതില്‍, പരേതയായ ജാന്‍സി വര്‍ഗീസ്, പ്രിന്‍സ് (ഖത്തര്‍), ഫാ. ജോസഫ് (ബിജു) കറുകയില്‍ (നോര്‍ത്ത് അയര്‍ലന്‍ഡ്), ബിനു സിബിച്ചന്‍ കണ്ണമ്പള്ളില്‍, സിസ്റ്റര്‍ അല്‍ഫോ എഫ്സിസി കായല്‍പ്പുറം ക്ലാരിസ്റ്റ് കോണ്‍വെന്റ്.
മരുമക്കള്‍ ആന്റണി അറുപതില്‍, സിബിച്ചന്‍ കണ്ണമ്പള്ളില്‍, ജിന്‍സി പ്രിന്‍സ് തട്ടാശേരി കരുമാടി, കൊച്ചുമക്കള്‍: സോണി (ഓസ്ട്രേലിയ), ടോണി (യു.കെ), അനു (യു.കെ), അമല്‍(യു.കെ), അലന്‍, അല്‍മ.
Tags:













