
എരുമേലി : കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ സഹോദരന്‍ അറയ്ക്കല്‍ മത്തായി വര്‍ക്കി (92) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 2.30ന് എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍. ഭാര്യ ചിന്നമ്മ വര്‍ക്കി കൊഴുവനാല്‍ പൊന്നുംപുരയിടത്തില്‍ കുടുംബാംഗം.
മക്കള്‍ : എല്‍സി (സ്‌കോട്ലന്‍ഡ്), മാത്തുക്കുട്ടി, മേഴ്സി, കറിയാച്ചന്‍, സാലി, വില്‍സന്‍, ആന്‍സി, റാണി, തൊമ്മാച്ചന്‍ (യുഎസ്എ).
മരുമക്കള്‍ : പയസ് തെക്കേമുറി ആനക്കല്ല്, റോസിലി പടിയറ മണിമല, ടെസി വാലുമണ്ണേല്‍ ആനക്കല്ല്, കുട്ടപ്പന്‍ തുങ്കുഴി പാലമ്പ്ര, സിന്ധു ആലുംമൂട്ടില്‍ ചങ്ങനാശേരി, റെജി പുള്ളോലില്‍ തിടനാട്, സാജന്‍ കോയിപ്പുറത്ത് മുണ്ടക്കയം, നൈന ആരീക്കാട്ടില്‍ കോഴിക്കോട്.
Tags:













