മാത്യൂ ജോസഫ് നിര്യാതനായി

ചങ്ങനാശ്ശേരി : മാത്യൂ ജോസഫ് കാവാലം (ഷാജി -58) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് കുറുമ്പനാടം സെന്റ് ആന്റണീസ് ദേവാലയത്തില്‍.
ഭാര്യ: ഷൈനി (യുഎസ്എ) ചങ്ങനാശ്ശേരി പായിക്കാട്ട് കുടുംബാംഗം ആണ്.
മക്കള്‍: ആഗ്ന, ഹന്നാ, ക്ലാര.