
പ്ലാച്ചേരി: പുളിക്കല്‍ മാത്യു വര്‍ഗീസ്(84) അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ന്യൂജേഴ്‌സിയില്‍. ഭാര്യ പരേതയായ മറിയാമ്മ കൂവപ്പള്ളി കല്ലറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മേഴ്‌സി, എല്‍സമ്മ, സാബു, സോഫി, ബോസ്, സാജു, ആന്‍സി, ജിന്‍സി. മരുമക്കള്‍: വര്‍ഗീസ്, ജോസ്, മിനി, ഷാജി, ലിന്‍സി, മിനി സാജു, സുനില്‍, ബിജു.













