മറ്റത്തിൽ സിറിയക് നിര്യാതനായി

ഭരണങ്ങാനം: മറ്റത്തിൽ സിറിയക് (കുറുവച്ചൻ -89 റിട്ട. അധ്യാപകൻ) നിര്യാതനായി. സംസ്കാരം ഞായറാഴ്‌ച 2.30ന് ഭരണങ്ങാനം സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ തങ്കമ്മ എടത്വ വാളംപറമ്പിൽ കുടുംബാംഗം. മക്കൾ: സെലിൻ (യുഎസ്എ), സ്റ്റെല്ല, റെജി, ആൻസി (യുഎസ്എ), ലൂസി (സൗത്ത് ആഫ്രിക്ക), മാഗി (സൗത്ത് ആഫ്രിക്ക), സെബി (സൗത്ത് ആഫ്രിക്ക). മരുമക്കൾ: കെ.വി. തോമസ് മുട്ടത്ത് (ചെത്തിപ്പുഴ), ടി.എ. ജോർജ് തോട്ടായിക്കടവിൽ (പായിപ്പാട്), ജയിംസ് കടവിൽ ചങ്ങനാശേരി (യുഎസ്എ), സജി ജയിംസ് മറ്റം, കുര്യനാട് (സൗത്ത് ആഫ്രിക്ക), സിൽബി മാത്യു നടുവിലേഴം ഇത്തിത്താനം (സൗത്ത് ആഫ്രിക്ക), ആൻ ഷെല്ലി പുൽപ്പറമ്പിൽ തൊടുപുഴ (സൗത്ത് ആഫ്രിക്ക)