മാത്യു നിര്യാതനായി

ആനപ്പന്തി : പനക്കരയിലെ ആദ്യ കാല കുടിയേറ്റ കര്‍ഷകന്‍ ഇടശേരി മാത്യു (96) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: അന്നകുട്ടി വാളൂക്കാരന്‍ കുടുംബാംഗം.
മക്കള്‍: ജോണി (കാനഡ), ഗ്രേസി (അമേരിക്ക), തങ്കച്ചന്‍, പോള്‍, മേരി (മസ്‌കറ്റ്), സജി.
മരുമക്കള്‍: ത്രേസ്യ കിഴക്കേക്കര, വിത്സന്‍ പാറയില്‍, മേഴ്‌സി കുടക ശേരി, സിസിലി പൈമ്പ ള്ളിക്കുന്നേല്‍, മാത്യു മണ്ഡപത്തില്‍, വിജി