
കള്ളാര്‍: നീലിമല അരിങ്കല്ലിലെ വെട്ടിക്കല്‍ മത്തായി (71) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 3.30നു കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍.
ഭാര്യ: അന്നമ്മ പയ്യാവൂര്‍ കാരക്കുന്നേല്‍ കുടുംബാംഗം.
മക്കള്‍: ജിജി (കുവൈറ്റ്), അജിമോള്‍ (ന്യൂസിലന്‍ഡ്), ജില്‍സ് (യുകെ), ജില്‍സി (യുഎസ്എ).
മരുമക്കള്‍: സുജു സൈമണ്‍ ചേരുവേലില്‍ (കുവൈറ്റ്), മനോജ് മാഞ്ഞാക്കല്‍, സൗമ്യ ആണ്ടുമാലില്‍ (യുകെ), സന്തോഷ് രാജു പച്ചിക്കര (യുഎസ്എ).
Tags:













