എഴുത്തുകാരി മിലി ഫിലിപ്പിന്റെ പിതാവ് തോമസ് കോരുത്‌ അന്തരിച്ചു

എഴുത്തു കാരിയും  സാമൂഹ്യ പ്രവർത്തകയും, ഫൊക്കാന പ്രവർത്തകയും  ആയ മില്ലി പിലിപ്പിന്റെ  പിതാവ് പകലോമറ്റം കുന്നുംപുറത്തു വീട്ടിൽ തോമസ് കൊരുത്  (77) കേരളത്തിൽ അന്തരിച്ചു.

ഭാര്യ ലിലി തോമസ് (Ret . ടീച്ചർ ): മക്കൾ : മിലി ,മായാ മരുമക്കൾ : ഫിലിപ്പ് ജോൺ, ജോജി ആൻഡ്രൂസ് (കോട്ടയം ) , കൊച്ചു മക്കൾ: ശിശിര, നിവേദ്, അമിത്.

സംസ്കാരം ശനിയാഴ്ച  രാവിലെ 11 .30 ന് കല്ലുപാറയിൽ ഉള്ള  ഓർത്തഡോക്സ്‌  ചർച്ചിൽ   നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസ്റ്റോസോമോസ്, അടൂർ- കടമ്പനാട് ഭദ്രാസനാധിപൻ  സക്കറിയ മാർ അപ്രേം എന്നിവരുടെ കാർമികത്വത്തിൽ നടക്കും.

More Stories from this section

family-dental
witywide