
മുളയംവേലി : ഇടത്തിനകം പരേതനായ തൊമ്മിച്ചന്റെ മകള്‍ മിനി തോമസ് (59) അന്തരിച്ചു. സംസ്‌കാരം പുന്നവേലി ചെറുപുഷ്പ പള്ളിയില്‍. അമ്മ മേരിക്കുട്ടി കോട്ടാങ്ങല്‍ പനംതോട്ടം കുടുംബാംഗം.
സഹോദരങ്ങള്‍: ആന്‍സി തോമസ് കയ്യാലപ്പറമ്പില്‍ (തോട്ടയ്ക്കാട്), മായാ സ്‌കറിയ മുക്കാട്ടുകുന്നേല്‍ (കാഞ്ഞങ്ങാട്), ലിസ സാം മണ്ണിക്കരോട്ട് (അടുര്‍, യുഎസ്എ), ജോജോ ടോം, റെനി സോജന്‍ കാപ്പില്‍ (പുളിങ്കുന്ന്, ഓസ്‌ട്രേലിയ), ലീനാ ജോസഫ് വല്യാറ (ചമ്പക്കുളം), പ്രിന്‍സ് മാത്യു ടോം, നൈസി ജോര്‍ജുകുട്ടി അയലൂപ്പറമ്പില്‍ (ആനക്കല്ല്), രശ്മി ജോഷി കുന്നേല്‍ (ചേര്‍പ്പുങ്കല്‍), പരേതനായ റോഷി ടോം, രാഖി നിജി കളപ്പുരയ്ക്കല്‍ (കുറവിലങ്ങാട്, സൗദി അറേബ്യ).
Tags:













