
കോട്ടയം: എസ്എച്ച് മൗണ്ട് മാലേപ്പറമ്പില്‍ എം ജെ ഫിലിപ്പ് ( പോത്തന്‍ – 96) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് എസ് എച്ച് മൗണ്ട് ക്‌നാനായ തിരുഹൃദയപള്ളിയില്‍ നടകക്കും. ഭാര്യ പരേതയായ അന്നമ്മ ചെറുകാട് വെളിയനാട്. മക്കള്‍ : എത്സമ്മ (യു എസ് എ), രാജു (ജയ്പൂര്‍), ജസി, ജയ്‌മോന്‍. മരുമക്കള്‍ : ബേബി മണ്ണാംകുഴിയില്‍ (യു എസ് എ), ത്രേസ്യമ്മ ഒഴുകയില്‍ (ജയ്പൂര്‍), ജോസ് തെക്കേപറമ്പില്‍ ഏറ്റുമാനൂര്‍, ക്ലാരമ്മ മുത്തൂറ്റില്‍ പുന്നത്തുറ.
MJ Philip passed away













