എം എം മാത്യു അന്തരിച്ചു

കാഞ്ഞിരപ്പള്ളി: പാറത്തോട് പള്ളിപ്പടി ലെയ്‌നില്‍ മറ്റപ്പള്ളിയില്‍, എം എം മാത്യു, (67ഫോറെസ്റ്റ് ഓഫീസര്‍ ) അന്തരിച്ചു. സംസ്‌കാരം  ചോവാഴ്ച, 4.30. ന് വെളിച്ചിയാനി സെന്റ്. തോമസ് ഫെറോനാ പള്ളിയില്‍, .ഭാര്യ ജെസ്സി മാത്യു സഞ്ചായത്തില്‍ കുടുംബാംഗം (കാഞ്ചിയാര്‍ കട്ടപ്പന). മക്കള്‍: ഐബിന്‍മാത്യു, (ആക്‌സിക്‌സ് ബാങ്ക് പാലാ) ഐശ്വര്യ മാത്യു, (യുകെ). എബിന്‍ മാത്യു. ബാംഗ്ലൂര്‍. മരുമക്കള്‍ :ആന്‌പോള്‍ മാത്യു, ജോബി മാത്യു, ജിനു തോമസ്.