
രാമപുരം: കെടിയുസി മണ്ഡലം പ്രസിഡന്റ് എം.എന്‍ പ്രദീപ് കുമാര്‍ (60) മുതലശ്ശേരില്‍ നിര്യാതനായി. രാമപുരം സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പര്‍,കേരള കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, 190-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ . ഭൗതിക ശരീരം രാവിലെ 9 മണിക്ക് വീട്ടില്‍ കൊണ്ടു വന്നു. ഭാര്യ: ബിന്ദു, കുന്നുംപുറത്ത് കുടുംബാംഗം. മക്കള്‍ പ്രീബ (അയര്‍ലണ്ട്), പ്രബിന്‍ (ദുബായ്)
MN Pradeep Kumar obit













