മോളി മാത്യു നിര്യാതയായി

ന്യൂജേഴ്‌സി : നാല് പതിറ്റാണ്ടായി സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയ വികാരിയായ റവ. ഡോ. ബാബു കെ. മാത്യുവിന്റെ (ബാബു അച്ചന്‍) ഭാര്യ മോളി മാത്യു (മോളി കൊച്ചമ്മ -64) നിര്യാതയായി.
മക്കള്‍: റോബിന്‍ മാത്യു, ഡോ. ജെയ്സണ്‍ മാത്യു, കെവിന്‍ മാത്യു
മരുമക്കള്‍: മേരി മാത്യു, ഡോ. മിറിയം മാത്യു, ക്രിസ്റ്റല്‍ മാത്യു.
സഹോദരങ്ങള്‍: ജെയിംസ് തോമസ് (പൊന്നച്ചന്‍), സൂസന്‍ തോമസ്, സാമുവല്‍ തോമസ് (ജോസുകുട്ടി).

More Stories from this section

family-dental
witywide