മോനായി ജേക്കബ് (64) ഡാളസ്സില്‍ അന്തരിച്ചു

സണ്ണിവെയ്ല്‍: ഡാളസ് മെട്രോപ്ലെക്‌സിലെ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (സി പി എ) മോനായി ജേക്കബ് ഡാളസ്സില്‍ അന്തരിച്ചു. 64 വയസ്സായിരുന്നു. ജനുവരി 17 ബുധനാഴ്ചയായിരുന്നു അന്ത്യം. അടിമാലി തേവര്‍മഠത്തില്‍ വര്‍ക്കി ജേക്കബ്-ഏലിയാമ്മ ജേക്കബിന്റെ പത്തു മക്കളില്‍ അഞ്ചാമനാണ് പരേതന്‍. ഗാര്‍ലാന്‍ഡ് ഫിലാഡെല്‍പിയ പെന്തകോസ്റ്റല്‍ ചര്‍ച്ച അംഗമാണ്.

ഭാര്യ : മേഴ്സി ജേക്കബ്
മക്കള്‍: സാറാ ,സിബില്‍ ,സ്റ്റീവന്‍

മെമ്മോറിയല്‍ സര്‍വീസ്: ജനുവരി 19 വെള്ളിയാഴിച്ച വൈകിട്ട് 6:00ന്
സ്ഥലം:Inspiration Church, 1233 N Belt Line Rd, Mesquite, TX 75149

ഫ്യൂണറല്‍ സര്‍വീസ്: ജനുവരി 20 ശനിയാഴ്ച രാവിലെ 9:00 നു
സ്ഥലം: Inspiration Church , 1233 N Belt Line Rd, Mesquite, TX 75149

തുടര്‍ന്ന് സംസ്‌ക്കാര ശ്രുശൂഷ ന്യൂ ഹോപ്പ് സെമിത്തേരില്‍ വെച്ചും നടക്കുന്നതാണ് 500 US-80, Sunnyvale, TX 75182
കൂടുതല്‍ വിവരങ്ങള്‍ക്കു: ജസ്റ്റി വര്ഗീസ് 214 662 0887
Live Stream
WWW.PROVISIONTV.IN

More Stories from this section

family-dental
witywide