ഫാ. ടോം കുന്നേലിന്റെ മാതാവ് മറിയാമ്മ ദേവസ്യ നിര്യാതയായി

തുരുത്തി:  കുന്നേല്‍ പരേതനായ വര്‍ക്കി ദേവസ്യയുടെ ഭാര്യ മറിയാമ്മ ദേവസ്യ ( കുട്ടിയമ്മ-101) നിര്യാതയായി.  സംസ്‌കാരം ശനിയാഴ്ച മൂന്നിനു തുരുത്തി  മര്‍ത്താ മറിയം ഫൊറോന പള്ളിയില്‍.  പരേത കരുവാറ്റ പരുന്തറ കുടുംബാംഗം. മക്കള്‍:  ലിസമ്മ, ജോസ് (ജര്‍മനി), ആലീസ്, റോസ്‌മേരി, ഫാ. ടോം കുന്നേല്‍ (യുഎസ്എ), ലൂസി, നാന്‍സി, പരേതനായ ലാലിച്ചന്‍. മരുമക്കള്‍:  ജോസ്  കടുപ്പില്‍ പനയമ്പാല, സാറാമ്മ കോവൂര്‍ തോട്ടഭാഗം( ജര്‍മനി), പരേതനായ അലക്‌സാണ്ടര്‍ കൈനിക്കര ഇത്തിത്താനം, ചെറിയാന്‍ തരകന്‍ പോളച്ചിറയ്ക്ക ല്‍ തിരുമൂലപുരം, ജോസ് തുരുത്തിമ്യാലില്‍ വില്ലൂന്നി, ബാബു കയ്യാലകം ഇത്തിത്താനം.

mother Of Fr. Tom Kunnel Mariamma Devasia passed Away