ഹൃദയസ്തംഭനം ഉണ്ടായി, എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം; മെഡിക്കല്‍ ബുള്ളറ്റിന്‍

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും ശ്വസന ബുദ്ധിമുട്ടുകള്‍ക്കും പുറമെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനവും മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Also Read

More Stories from this section

family-dental
witywide