മുഹമ്മദ് മഞ്ചേരി നിര്യാതനായി

മഞ്ചേരി: റിട്ടയേര്‍ഡ് പിഡബ്ള്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കാട്ടുങ്ങല്‍ കുത്രാടന്‍ മുഹമ്മദ് എന്ന മാനു(74) നിര്യാതനായി. ഭാര്യ ജമീല.
മക്കള്‍: മുഹമ്മദ് അബി, മുഹമ്മദ് റെജി (ഒമാന്‍ എയര്‍ മസ്‌ക്കറ്റ്), മുഹമ്മദ് ബിജു (യുഎസ്എ), മുഹമ്മദ് ഷിജു(ദുബായ്).
മരുമക്കള്‍; ഷൈജ, ആയിഷ, ഫസീല, നിതാശ.