മാനത്തൂർ സെന്‍റ് ജോസഫ് സ്കൂൾ റിട്ട. സ്റ്റാഫ് എം.വി. ജോസഫ് നിര്യാതനായി

മാനത്തൂർ: മാനത്തൂർ  എം.വി. ജോസഫ് ( കുഞ്ഞേപ്പച്ചൻ- 82 ,  റിട്ട. സ്റ്റാഫ് മാനത്തൂർ സെന്‍റ് ജോസഫ് സ്കൂൾ ) നിര്യാതനായി. സംസ്കാരം  ഞായറാഴ്ച  വൈകുന്നേരം മൂന്നിന്   മാനത്തൂർ സെന്‍റ്  മേരീസ്  പള്ളിയിൽ. ഭാര്യ – ത്രേസ്യാമ്മ ജോസഫ് കുറുപ്പുന്തറ കൈപ്പള്ളിമ്യാലിൽ കുടുംബാംഗം.
മക്കൾ: സോമിയ സാജൻ (യുഎസ്എ), പരേതനായ സുമേഷ് ജോസഫ്, സിമി അനു (ചെന്നൈ)
മരുമക്കൾ: സാജൻ മാത്യു (യുഎസ്എ), അനു ജോയി (ചെന്നൈ).

MV Joseph Obit